മെയ് ആറ്  തിങ്കളാഴ്ച  റമദാൻ ആരംഭിക്കുമെന്നു ഗോള ശാസ്ത്രജ്ഞൻ 

കുവൈത്തിലെ പ്രശസ്ത ഗോള ശാസ്ത്രജ്ഞനായ ആദിൽ അൽ സാദൂൻ ആണ് റമദാൻ വ്രതാരംഭം മെയ് ആറ് തിങ്കളാഴ്ച ആവാനാണ് സാധ്യത എന്നറിയിച്ചിരിക്കുന്നതു.  മെയ് അഞ്ചു ആകാശം തെളിഞ്ഞതാവുകയും , നിലാവ് കാണാൻ കൂടുതൽ സാധ്യതയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.