വെൽഫെയർ കേരള കുവൈറ്റ്  ആറാം വാർഷികാഘോഷം  നവംമ്പർ 22 ന്

കുവൈറ്റ് സിറ്റി :വെൽഫെയർ കേരള കുവൈത്തിന്റെ ആറാം വാർഷികാഘോഷ പരിപാടികൾ നവംബർ 22 ന്  വെള്ളിയാഴ്ച  നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

പ്രവാസം:  ചരിത്രംവർത്തമാനംഭാവി സോഷ്യൽ ഓഡിറ്റിന് വിധേയമാകുന്നു”   എന്ന തലക്കെട്ടിൽ ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം,

ആന്റി-ഡ്രഗ് ആൻറി ആൾക്കഹോൾ വാക്കത്തോൺ,

വനിതാ സംരംഭകത്വ ശിൽപശാല,

ഫുട്ബോൾ ടൂർണ്ണമെന്റ്,

വടംവലി പഞ്ചഗുസ്തി മത്സരം,

മൊത്തം ഇന്ത്യക്കാർക്കായി പെയിന്റിംഗ് കോമ്പിറ്റേഷൻ

തുടങ്ങി വിവിധയിനം പരിപാടികൾ നടത്തുന്നു.

വാർഷികാഘോഷ ഉപഹാരമായി പ്രവാസികൾക്കായി നിരവധി പദ്ധതികളുടെ ഉദ്ഘാടനങ്ങളും നടക്കും.

നാട്ടിലെയും കുവൈത്തിലെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന വാർഷികാഘോഷത്തിന്റെ വിജയത്തിനായ് വിപുലമായ സ്വാഗത സംഘം സംഘാടക സമിതി രൂപീകരിച്ചു.

 

സ്വാഗത സംഘം ചെയർമാനായി അൻവർ സഈദിനെയും സെക്രട്ടറിയായി അൻവർ സാദത്ത് എഴുവന്തലയെയും വൈസ് ചെയർമാൻമാരായി ഖലീലു റഹ്മാൻലായിക് അഹമ്മദ് എന്നിവരെയും തെരെഞ്ഞെടുത്തു.

മറ്റു വകുപ്പ് കൺവീനർമാർ:

പ്രോഗ്രാം കൺവീനർ: ലായിക്ക് അഹമ്മദ്അസി.കൺവീനർമാർ:ഫൈസൽ വടക്കേക്കാട്ഫസൽ ഹഖ്നൈസാം

സാമ്പത്തികം കൺവീനർ: ഷൗക്കത്ത് വളാഞ്ചേരിഅസി.കൺവീനർമാർ: വിഷ്ണു നടേശ്അഷറഫ് വാക്കത്ത്,  റഫീഖ്ഫൈസൽ കെ.വി.

പ്രചരണം കൺവീനർ: റഫീഖ് ബാബുഅസി.കൺവീനർമാർ: ആയിഷ പി.ടി.  പി.യൂസഫ് സക്കറിയഅബൂബക്കർഷാജിനൗഷർഅമ്മിണിസമദ്ഷമീർഅംജദ്.

വളണ്ടിയർ കൺവീനർ:യൂനുസ് കാനോത്ത്അസി.കൺവീനർമാർ:സഫീർജലീൽബിന്ദു,  ജോയ്,

സാജിദ് എ.സി. അമീന ഷമീർഗീതഷീബനഫീസ ഖാദർ.

ഹാൾ ഡക്കറേഷൻ കൺവീനർ: റഷീദ് ഖാൻ. അസി.കൺവീനർമാർ:ഹമീദ് കോക്കൂർനൗഷാദ് കെ,

അനീസ്‌ അമ്മാടിയത്ത് മഹബൂബ്സിമി അക്ബർസുമി മനാഫ്

ഫുഡ് റഫ്രഷ്മെന്റ് കൺവീനർ: നാസർ ഇല്ലത്ത്‌

അസി.കൺവീനർമാർ:നസീർമൊയ്തു

മീഡിയ കൺവീനർ:ജസീൽ ചെങ്ങളാൻഅസി.കൺവീനർ: അഷ്റഫ് വാക്കത്ത് റിസപ്ഷൻ കൺവീനർ:അനിയൻ കുഞ്ഞ് പാപ്പച്ചൻഅസി.കൺവീനർമാർ:  വാഹിദറസിയ നിസാർഹഫ്സകുമാരി ജോർജ്ഹർഷീനഅഹമ്മദ് സാദത്ത്മുനീർ മഠത്തിൽ

ഗസ്റ്റ് അക്കമഡേഷൻ കൺവീനർ:അഫ്താബ്അസി.കൺവീനർ: സഫ്‌വാൻ,

ലൈറ്റ് സൗണ്ട് കൺവീനർ: അജിത് കുമാർഅസി.കൺവീനർ: ഹാരിസ്

ഐ.ടി കൺവീനർ: റിഷ്ദിൻഅസി.കൺവീനർമാർ റഫീഖ് ബാബു ജാസിംഅംജദ്നബീൽഅബ്ബാസ്സലാഹുദ്ധീൻ

പബ്ലിക് റിലേഷൻ കൺവീനർ: അനിയൻ കുഞ്ഞ്അസി.കൺവീനർമാർ:ജോർജ്,റിയാദ്യൂനുസ് സലീംമുനീർ.