ശൈഖ് നവാഫ് അമീറായി സ്ഥാനമേറ്റു.

കുവൈത്തിന്റെ പതിനാറാമത് അമീറായി ശൈഖ് നവാഫ് അൽ അഹമദ് അൽ ജാബിർ അൽ സബാഹ് പാർലമെന്റ് നു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാർലമെന്റിന്റെ പ്രത്യേകം സമ്മേളനത്തിലാണ് ചടങ്ങ് നടന്നത്.. സ്പീകർ മർസൂഖ് അൽ ഗാനിം, പാർലമെന്റ് അംഗങ്ങൾ സന്നിഹിതരായിരുന്നു…