‍കോവിഡ് 19: വൈറലായി കേരള പൊലീസിന്റെ അവബോധ വീഡിയോ

0
11

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള #BreaktheChain ക്യാംപെയ്ൻ ഭാഗമായി കേരള പൊലീസ് ഇറക്കിയ അവബോധ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.