പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

0
48

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശി അലക്സ് ബിനോ ജോസഫ് ( 53) ആണ് മരിച്ചത്.അസുഖത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുണ്ടക്കയം പൂന്തോട്ടത്തിൽ പിജെ ജോസഫിന്റെയും ഗ്രേസിക്കുട്ടി ടീച്ചറുടെയും മകനാണ്. ഭാര്യ : ഡാലിയ അലക്‌സ്. മകൻ: ബെൻ അലക്സ്.