കുവൈറ്റ് സിറ്റി: മർഹബ കുവൈത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. മർഹബ കുവൈറ്റിന്റ പുതിയ പ്രസിഡണ്ട് ആയി ഷഫീക്, വയനാട് ജനറൽ സെക്രട്ടറി സുഹൈൽ ബല്ല ട്രഷർ ഫൈസൽ എന്നിവരെ തിരഞ്ഞെടുത്തു. വൈസ് : റിയാസ് കുറ്റ്യാടി &സാലിക്, സെക്രട്ടറി നൗഫൽ മുനീർ, ജിൽജിത്, ജോയിൻ ട്രഷറർ: ഉഷ പൊൾസൻ, വനിതാ വിങ് ചെർ ചെയർപേഴ്സൻ സന്ധ്യ, വൈസ് ചെയർ ജമീലത്ത, അഡ്മിൻ പാനൽ ഉഷാ പോൾസൻ, ജിൽജിത്, മുനീർ, നൗഫൽ, റഷീദ് സുൽത്താൻ, സ്നിഗ്ദ്ധ, ഫാത്തിമ എന്നിവരെയും പ്രവർത്തക സമതി അംഗങ്ങളായി റഫീഖ് എൻ.കെ, സാജിബ്, ജാഫർ, ഹുസൈൻ, നിഷു, ബൈസിൽ, ലൈല തച്ചു എന്നിവരെയും തെരഞ്ഞെടുത്തു.

































