ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരങ്ങളിൽ കുവൈത്തിലെ 8 നഗരങ്ങളും

0
43

കുവൈത്ത് സിറ്റി: എൽഡോറാഡോ വെതർ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വിവരങ്ങൾ അനുസരിച്ച്, കുവൈറ്റിലെ എട്ട് നഗരങ്ങൾ ഉൾപ്പെടെ 13 അറബ് നഗരങ്ങളിലെ താപനില തിങ്കളാഴ്ച 50 ഡിഗ്രി സെൽഷ്യസിന് സമീപം എത്തി. കുവൈത്തിൽ ജഹ്റയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് 49.9 ഡിഗ്രി സെൽഷ്യസ്.

ലോകത്ത് ഏറ്റവും അധികം താപനില രേഖപ്പെടുത്തിയ നഗരങ്ങളുടെ പട്ടികയിൽ പ്രകാരം

1. ജഹ്റ (കുവൈറ്റ്) – 49.9 ഡിഗ്രി,

2. ദമാമിലെ കിംഗ് ഫഹദ് വിമാനത്താവളം (സൗദി അറേബ്യ) – 49.8 ഡിഗ്രി,

3. സുലൈബിയ (കുവൈറ്റ്) – 49.8 ഡിഗ്രി,

4. കൊളിനാസ് ഡി ടോകാന്റിൻസ് (ബ്രസീൽ) – 49.7 ഡിഗ്രി,

5. ബസ്ര (ഇറാഖ്) – 49 ഡിഗ്രി,

6. മുട്രിബ ഓയിൽ ഫീൽഡ് (കുവൈറ്റ്) – 48.9 ഡിഗ്രി,

7. അബ്ദാലി (കുവൈറ്റ്) – 48.6 ഡിഗ്രി,

8. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം (കുവൈറ്റ്) – 48.6 ഡിഗ്രി,

9. വഫ്ര (കുവൈറ്റ്) – 48.5 ഡിഗ്രി,

10. ബസ്ര അന്താരാഷ്ട്ര വിമാനത്താവളം (ഇറാഖ്) – 48.5 ഡിഗ്രി,