Middle EastKuwait 7000 ദിനാര്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രവാസി കുവൈത്തിൽ പിടിയിൽ By Publisher - November 10, 2021 0 86 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: കുവൈത്തിൽ പണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രവാസി പിടിയിൽ.അംഘര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു ഫാക്ടറിയില്‍ നിന്ന് 7000 ദിനാര്‍ മോഷ്ടിച്ച സിറിയന്‍ സ്വദേശിയായ 28-കാരനാണ് പിടിയിലായത്. ജിലീബ് അല്‍ ഷുയൂഖില്‍ വച്ചാണ് ഇയാൾ പിടിയിലായത്.