കുവൈത്ത് സിറ്റി: വെറും രണ്ട് ദിനാർ ചിലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുമായി പ്രമുഖ ആതുരാലയം ശൃംഖലയായ ബദർ അൽ സമാ മെഡിക്കൽ സെൻറർ. FBS, ക്രിയാറ്റിനിൻ
, കൊളസ്ട്രോൾ, എസ്.ജി.പി.ടി, ബി.പി
സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 24 തീയതിയാണ് പ്രത്യേക ഓഫർ സേവനങ്ങൾ ലഭിക്കുക.