കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാഡർ ഡോ. ആദർശ് സ്വൈക കുവൈത്തിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ വിതരണക്കാരുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റിലെ ഫാർമസി ഓഫ് ദി വേൾഡിൽ കൂടുതൽ ഇന്ത്യൻ മരുന്നുകളുടെ ലഭ്യമാക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു.
Home Middle East Kuwait ഇന്ത്യൻ അംബാഡർ കുവൈത്തിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ വിതരണക്കാരുമായി കൂടിക്കാഴ്ച നടത്തി