പഞ്ചാബിൽ പാകിസ്ഥാൻ ഡ്രോൺ പതിച്ച് ഒരു കുടുംബത്തിലുള്ളവർക്ക് പരുക്ക്

0
152

ന്യൂ ഡൽഹി:പഞ്ചാബിലെ ഫിറോസ്പുരിലെ ഒരു ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചതായി റിപ്പോർട്ട് .ഒരു കുടുംബത്തിലുള്ള മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുതു.ആക്രമണങ്ങൾ രാത്രി എട്ട് മണിയോടെ ആരംഭിച്ചെങ്കിലും, ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഫലപ്രദമായി പ്രവർത്തിച്ച് ഒരു ഡ്രോണും നിലംതൊടാൻ അനുവദിച്ചില്ലെന്ന് വിവരങ്ങൾ സൂചിപ്പിക്കുന്നു.