ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 13.5 പവൻ സ്വർണം കാണാതായതായി പരാതി

0
110

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒരു ലോക്കറിൽ നിന്ന് 13.5 പവൻ സ്വർണം കാണാതായതായി പരാതി. ശ്രീകോവിലിന് സ്വർണം പൂശാനായി സൂക്ഷിച്ചിരുന്ന സ്വർണം വ്യാഴാഴ്ച രാത്രിയിലാണ് കാണാതായത്. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള ക്ഷേത്രത്തിനുള്ളിലാണ് ഈ സംഭവം.