മലപ്പുറം:മഞ്ചേരി റൂട്ടിൽ ഇരുമ്പുഴിയിൽ വാഹനാപകടം.മലപ്പുറം വള്ളൂവമ്പ്രം അത്താണിക്കൽ സ്വദേശിയാണ് മരണപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിൽ സ്കൂട്ടർ യാത്രക്കാരനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
മുണ്ടുപറമ്പിലെ റേഷൻ കട ഉടമ കുഞ്ഞാപ്പ എന്ന അഹമ്മദ് കുട്ടിയാണ് ആക്സിഡന്റിൽ മരണപ്പെട്ടത്






























