കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം കുവൈത്തിലെ സൽമിയയിൽ കെട്ടിടത്തിൽ നിന്നും വീണു മരണപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് എത്തിച്ചു. കുവൈത്ത് കെഎംസിസി ഹെൽപ്പ് ഡെസ്കിന്റെ സജീവമായ ഇടപെടലുകളിലൂടെയാണ് മരണാനന്തര നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്. ഇന്നലെ രാത്രി 7:05നുള്ള കുവൈത്ത് എയർവേസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
Home Middle East Kuwait സൽമിയയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു






























