Kuwait Associations ഹൃദയാഘാതം മൂലം പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു By Publisher - October 12, 2025 0 53 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. എറണാകുളം മൂവാറ്റുപുഴ ആസാദ് റോഡ് മോളേക്കുടിയിൽ താമസിക്കുന്ന ഉതിനാട്ട് അസിയുടെ മകൻ ബിൻഷാദ് ആണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.