ഡൽഹിയിൽ വൻ തീപിടുത്തം

​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പ്ര​താ​പ് ന​ഗ​ർ മേ​ഖ​ല​യി​ലു​ള്ള ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ലഭ്യമായിട്ടില്ല.