നഗ്നത പ്രദർശിപ്പിച്ചെന്ന് പരാതി , ആലപ്പുഴയിൽ CPM ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി

0
119

ആലപ്പുഴയിൽ സി പി എം ലോക്കൽ കമ്മറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചെന്ന പരാതിയിൽ കളപ്പുറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരെ പാർട്ടി നടപടി സ്വീകരിച്ചു. രണ്ടാഴ്ച മുമ്പ് ലോക്കൽ കമ്മിറ്റി അംഗം നൽകിയ പരാതിപ്രകാരമാണ് കൊമ്മാടി ലോക്കൽ കമ്മിറ്റി ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവർ കുടുംബക്കാരാണ്, കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചത് എന്നാണ് വിവരം