Home Kuwait Associations കെ.ജെ.പി.എസ്സ് വനിത വേദിയുടെ വാർഷിക സമ്മേളനം മെയ് പതിനഞ്ച് ഞയറാഴ്ച

കെ.ജെ.പി.എസ്സ് വനിത വേദിയുടെ വാർഷിക സമ്മേളനം മെയ് പതിനഞ്ച് ഞയറാഴ്ച

0
190

വനിത വേദി വാർഷിക സമ്മേളനം മെയ് 15 ന് കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് ന്റെ വനിത വിഭാഗം കൂട്ടായ്മയായ കെ.ജെ.പി.എസ്സ് വനിത വേദിയുടെ വാർഷിക സമ്മേളനം മെയ് പതിനഞ്ച് ഞയറാഴ്ച വൈകിട്ട് 7 മണി മുതൽ സൂമിൽ ചേരുന്നു. കുവൈറ്റിലെ വിവിധ മേഖലകളിലായി പത്തു യൂണിറ്റുകളിലുമുള്ള വനിത പ്രവർത്തകർ ഈ സമ്മേളനത്തിൽ പങ്കെടുക്കും. കഴിഞ്ഞ വർഷ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കുകയും പുതിയ വർഷ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുക്കും.