കുവൈറ്റ് സിറ്റി: കുവൈത്തിൽ കൊവിഡ്-19 സ്ഥിതിഗതികളിൽ ആശഖ വേണ്ടെന്ന്* ആരോഗ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവധി ഞായറാഴ്ച പറഞ്ഞു. രാജ്യത്തെ കേ വിഡ് സാഹചര്യം നിയന്ത്രണവിധേയവുമാണെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. 13-ാമത് ഇസ്ലാമിക് ഓർഗനൈസേഷൻ ഫോർ മെഡിക്കൽ സയൻസസ് സമ്മേളന വേദിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം





























