കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട

0
96

കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട, ഷുവൈഖ് തുറമുഖത്ത് വച്ച്  കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ്, 20 അടി കണ്ടെയ്‌നറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് ദശലക്ഷം ലിറിക്ക ഗുളികകളും 7474 കുപ്പി മദ്യവും പിടിച്ചെടുത്തു. ഏഷ്യൻ രാജ്യത്ത് നിന്നാണ് കണ്ടെയ്നർ എത്തിയത് എന്നാണ് വിവരം.