കുവൈത്ത് സിറ്റി: കുവെെത്തിൽ മയക്കുമരുന്നുമായി പിടിയിലായ ഇന്ത്യക്കാരന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഫര്‍വാനിയില്‍ വെച്ചാണ് മയക്കുമരുന്നുമായി ഇയാളെ പിടിക്കൂടിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ കുറ്റം തെളിയിക്കപ്പെട്ട സാഹചര്യത്തിൽ ആണ് വധശിക്ഷ വിധിച്ചത്.






























