ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് കുവൈറ്റിന്റെ പുതിയ അമീർ

കുവൈറ്റ് സിറ്റി:    മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിൻ്റെ അധ്യക്ഷതയിൽ ചേർന്ന അസാധാരണ മന്ത്രിസഭാ യോഗത്തിൽ  അമീറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈറ്റ്ന്റെ അടുത്ത അമീറായിരിക്കുമെന്ന് മന്ത്രിസഭാ യോഗത്തിൽ പ്രസ്താവനയിൽ പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായിട്ടായ്രുന്നു പ്രഖ്യാപനം.