കുവൈറ്റ് സിറ്റി: കുവൈത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റായ മാംഗോ ഹൈപ്പർ മാർക്കറ്റിൽ ഓഫറുകൾ പ്രഖ്യാപിച്ചു. എല്ലാ വിധ ഉൽപ്പന്നങ്ങൾക്കും ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ചു.പല ചരക്കുകൾ,പച്ചക്കറികൾ, മാംസങ്ങൾ എന്നിവക്ക് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വസ്ത്രങ്ങൾക്കും മറ്റു ഗാർമെന്റ്സുകളും കൂടാതെ ഇലക്ട്രോണിക്സ് , വീട്ടുപകരങ്ങൾ , മൊബൈൽ ഫോണുകൾ , മൊബൈൽ അക്‌സസ്സറികൾ , വാച്ചുകൾ , ട്രാവൽ ബാഗുകൾ , ഫാൻസി , കോസ്മെറ്റിക്സ് തുടങ്ങി എല്ലാവിധ ആധുനിക ഷോപ്പിങ് സൗകര്യങ്ങളും മാംഗോ ഹെപ്പർ മാർക്കറ്റിന്റെ എല്ലാ ഷോറൂമികളിലും ലഭ്യമാണ്. തുണിത്തരങ്ങൾ, ഇലക്ട്രോണിക് എന്നിവക്കും ആകർഷകമായ വിലക്കുറവാണുള്ളത്.