IDF പ്രസിഡന്റ്‌ ഡോ. അമീർ അഹ്‌മദിൻ്റെ മാതാവ് ആയിഷ അഹ്മദ് നിര്യാതയായി

ആയിഷ

പെരിങ്ങാടി : ഇന്ത്യൻ ഡോക്ടർസ് ഫോറം പ്രസിഡണ്ട്  ഡോ. അമീർ അഹമ്മദിൻ്റെ മാതാവ്  ചെങ്ങണോത്ത് ആയിഷ അഹ്‌മദ്‌ (81) നിര്യാതയായി.

ഭർത്താവ് : പരേതനായ അഹ്‌മദ്‌ ഇസ്മായിൽ(ക്രെസെന്റ് എക്സ്പോർട്ടേഴ്‌സ്, മുംബൈ ) മക്കൾ : നസീർ അഹ്‌മദ്‌ (സൗഭാഗ്യ ഗ്രൂപ്പ് ,തലശ്ശേരി, ക്രെസെന്റ് എക്സ്പോർട്ടേഴ്‌സ്, മുംബൈ ), സുമയ്യ സലീം,Dr അമീർ അഹ്‌മദ്‌ (പ്രസിഡന്റ്‌, ഇന്ത്യൻ ഡോക്ടർസ് ഫോറം,കുവൈറ്റ്‌ ) മുനീർ അഹ്‌മദ്‌ (കുവൈറ്റ്‌ ), സമീർ അഹ്‌മദ്‌ (കുവൈറ്റ്‌ ), നസ്റീൻ സുനൈദ് (കണ്ണൂർ )

മരുമക്കൾ : മുനീറ നസീർ,(പാറാൽ ),പി. സി സലീം ഉസ്മാൻ (സൗദി ), Dr തസ്‌നീം അമീർ (കുവൈറ്റ്‌ ), ജസീന മുനീർ (മാഹീ ), നിഷിദ സമീർ (കണ്ണൂർ ), സുനൈദ്. സി. പി (കണ്ണൂർ )

സഹോദരങ്ങൾ: മറിയു, മഹമൂദ്, അസ്സു, മഹ്‌റൂഫ്, റഹൂഫ് പരേതരായ സി. കെ അബൂബക്കർ, സി. കെ. ഉമ്മർ, സി. കെ. ഫാത്തിമ

മയ്യത്ത് നമസ്കാരം : 29/06/2022 ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് പെരിങ്ങാടി യൂണിറ്റി സെന്ററിൽ, ശേഷം ഖബറടക്കം പെരിങ്ങാടി ജുമാ മസ്ജിദ് ഖബറി സ്ഥാനിൽ.