സൽമാൻ രാജകുമാരന് ആൺകുഞ്ഞു പിറന്നു

റിയാദ് : സൗദി കിരീടാവകാശി സൽമാൻ രാജകുമാരന് ആൺകുഞ്ഞു പിറന്നു. സൽമാൻ രാജകുമാരനെ അഞ്ചാമത്തെ കുഞ്ഞാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. ഈ കുഞ്ഞിനെ കൂടാതെ സൽമാൻ രാജകുമാരന് രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ആണുള്ളത്.

തൻറെ മുത്തച്ഛനും രാജ സ്ഥാപകനുമായ അബ്ദുൽ അസീസിനെ പേരാണ് സൽമാൻ രാജകുമാരൻ  കുഞ്ഞിന് നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിൻറെ പല ഭാഗത്തു നിന്നായി നിരവധി പേരാണ് കുഞ്ഞിന് ആശംസകളും പ്രാർത്ഥനകളും നേർന്നത്.

ദൈവം, കുഞ്ഞിനും മാതാപിതാക്കളും എല്ലാവിധ സന്തോഷങ്ങളും അനുഗ്രഹങ്ങളും  നൽകട്ടെ എന്ന് സൽമാൻ രാജകുമാരൻ്റെ   സഹോദരൻ സൗദ് രാജകുമാരൻ ട്വീറ്റ്  ചെയ്തു.