Kuwait Associations റഹീം ആരിക്കാടിക്ക് പിഡി പി അനുമോദനം By Publisher - October 29, 2023 0 109 Facebook Twitter Google+ Pinterest WhatsApp ഗൾഫ് മേഖലയിൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ ഇടപെടൽ നടത്തുന്ന പി സി എഫ് കുവൈത്ത് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് റഹീം ആരിക്കാടിക്ക് അന്തരിച്ച പുരുഷ തോമന്റെ പേരിലുള്ള അനുമോദനം പിഡി പി സംസ്ഥാന വൈസ് ചെയർമാൻ വർക്കലരാജ് നൽകുന്നു