എറണാകുളം: ഗായിക റിമി ടോമി വിവാഹമോചിതയാകുന്നു. 2008 ൽ ആയിരുന്നു ഇവർ വിവാഹിതയായത്. എറണാകുളം കുടുംബകോടതിയിലാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

രണ്ടു പേരുടെയും പരസ്പര ധാരണയോടെയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ചലച്ചിത്ര പിന്നണി ഗായിക എന്നതിലുപരി ആങ്കറിംഗ്, അഭിനയം എന്നീ മേഖലകളിലും റിമി ടോമി സജീവമാണ്.