നാഷണൽ മൈം ഫെസ്റ്റിവൽ തിരുവനന്തപുരത്ത്

0
15

തിരുവനന്തപുരം: എക്കോസ് ഓഫ് സൈലൻസ് എന്ന നാഷണൽ മൈം ഫെസ്റ്റിവൽ തിരുവനന്തപുരത്ത് വെച്ച് നടത്തുന്നു.

കേരള സർക്കാറിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ, യുവജനക്ഷേമ വകുപ്പ് , ദി മൈമേഴ്സ് ട്രിവാൻഡ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ അരങ്ങേറുക.

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മൂകാഭിനയസംഘങ്ങൾ ഫെസ്റ്റിവലിൽ പങ്കെടുക്കും. മെയ് 10, 11, 12 തിയതികളിലായാണ് ഫെസ്റ്റിവൽ നടക്കുന്നത്.