സംവിധായകൻ സംഗീത് ശിവൻ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: പ്രമുഖ സിനിമ സംവിധായകൻ സംഗീത് ശിവൻ ഗുരുതരാവസ്ഥയിൽ. കോവിഡ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്ന് നാലു ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെൻറിലേറ്റർ സഹായത്തോടെയാണ് ആണ് ചികിത്സ എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.