മയക്കുമരുന്ന് ,പുകയില, വ്യാജ ബാഗുകൾ എന്നിവ കുവൈത്ത് എയർ കസ്റ്റംസ് പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്ത് എയർ കസ്റ്റംസ് വിഭാഗം ഗം 2 ടണ്ണോളം വരുന്ന എന്ന വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ബാഗ് ചെരുപ്പ് ഉൾപ്പെടെയുള്ള സാധനങ്ങളാണ് തുർക്കിയിൽ നിന്നു വന്ന വാണിജ്യ കൺ സൈൻമെൻറ് ൽ ഉണ്ടായിരുന്നത്.

മറ്റൊരു കേസിൽ, ഗൾഫിൽ നിന്ന് കയറ്റുമതി ചെയ്ത  പുകയിലയും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അതോടൊപ്പം ലണ്ടനിൽ നിന്ന് വന്ന ഒരു പൗരനിൽ നിന്ന് കഞ്ചാവും ഹാഷിഷും അടങ്ങിയ ബാഗും ഉദ്യോഗസ്ഥർ പിടികൂടി .