ഒരു ദിവസം അമ്പതിനായികാരം രോഗികൾ. നിയന്ത്രണമില്ലാതെ  കോവിഡ് വ്യാപനം

ഒരു ദിവസം അമ്പതിനായികാരം രോഗികൾ. നിയന്ത്രണമില്ലാതെ  കോവിഡ് വ്യാപനം  കഴിഞ്ഞ ദിവസം രാജ്യത്ത് 49,931 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. 14,35,453 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥീരീകരിച്ചത്.