കുവൈത്ത് സിറ്റി: ഫൈസർ വാക്‌സിന്റെ ഇരുപതാമത്തെ ബാച്ച് ജൂണ്‍ ആറിന് കുവൈറ്റില്‍ എത്തിച്ചേരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെത്തുന്ന വാക്‌സിനുകള്‍ ഇവ സൂക്ഷിക്കാന്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.