‘ഗൗതമന്‍റെ രഥം’ വിനീത് പോസ്റ്റര്‍ റിലീസ് ചെയ്തു

യുവനടന്‍ നീരജ് മാധവ് നായകനാകുന്ന പുതിയ സിനിമയുടെ പോസ്റര്‍ റിലീസ് ചെയ്തു. വിനീത് ശ്രീനിവാസനാണ് പോസ്റര്‍ റിലീസ് നടത്തിയത്. ഗൌതമന്റെ രഥം എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം കൂടാതെ മറ്റുചില ചിത്രങ്ങളും നീരജിന്‍റെതായി ഈ വര്ഷം റീലിസിനൊരുങ്ങുന്നുണ്ട്.