പൊതുമരാമത്ത് മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന പ്രവാസികളെ പിരിച്ചുവിടുന്നു

കുവൈത്ത് സിറ്റി : സ്വദേശിവത്കരണ ത്തിൻറെ ഭാഗമായി ആയി ആയി പൊതുമരാമത്ത് വകുപ്പിൽ നിന്നും ഒന്നും കൂടുതൽ പ്രവാസികളെ കുവൈറ്റ് സർക്കാർ പുറത്താക്കുന്നു. 80 ജീവനക്കാരെയാണ് ആണ് പിരിച്ചുവിടുന്നത് എന്ന് എന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ഇസ്മായിൽ അൽ ഫൈലകി അറിയിച്ചു. പ്രവാസികളെ പിരിച്ചു വിടുന്ന ഒഴിവിലേക്ക് സ്വദേശികളെ നിയമിക്കാനാണ് തീരുമാനം. പൊതുമരാമത്ത് മന്ത്രാലയത്തിനു കീഴിൽ ഇതിൽ ജോലിചെയ്യുന്ന എന്ന് അക്കൗണ്ടൻറ്എൻജിനീയർ,കൺസൾട്ടൻ്റ് എന്നിവരെയാണ് പിരിച്ചുവിടുന്നത്. അതോടൊപ്പം ഒപ്പം പ്രത്യേക കോൺട്രാക്ടർ ജോലി ചെയ്യുന്നവരെയും പറഞ്ഞു വിടുമെന്നും ഉം ഇസ്മായിൽ അൽ ഫൈലക്കി അറിയിച്ചു. പിരിച്ചുവിടാൻ പോകുന്ന ഇന്ന് 80 ജീവനക്കാരുടെയും യും പേരുവിവരങ്ങൾ അടങ്ങിയ പട്ടിക തയ്യാറാക്കി കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി