വർണാഭമായി ശിവദം സ്കൂൾ ഓഫ് ഡാൻസ് – “സത്വ-2019”

കുവൈത്തിലെ പ്രശസ്ത  നൃത്ത വിദ്യാലയമായ  ശിവദം  സ്കൂൾ ഓഫ് ഡാൻസ്  സംഘടിപ്പിച്ച “സതവ-2019”  മംഗഫ്
കംപ്രിഡ്ജ് സ്കൂളിൽ റൈച്ച് നടന്നു.  150-ൽ രരം കുട്ടികൾ അണിനിരന്നവിവിധ നൃത്ത
നൃതയങ്ങളിൽ വിസ്മയങ്ങൾ തീർത്തു .
വർണാഭമായ  ചടങ്ങിൽ പ്രശസ്ത സിനിമ താരം ആശാ ശരത് ഉൽഘാടനം റചയ്തു. കേരളം നിയമസഭാ സ്പീക്കർ ശ്രീ രാമകൃഷ്ണൻ മുഖ്യ  പ്രഭാഷണം നടത്തി.
ശരത് സ്വാഗതവും  ബാബു തോമസ് ആശംസയും മഞ്ജു മിത്ര നന്ദിയും  പറഞ്ഞു