• News
  • Kuwait
    • Kuwait Specials
    • Kuwait Informations
    • Kuwait Associations
  • Middle East
    • Bahrain
    • Kuwait
    • Oman
    • Qatar
    • Soudi Arabia
    • UAE
  • Kerala
    • Alapuzha
    • Eranakulam
    • Idukki
    • Kannur
    • Kasarkode
    • Kollam
    • Kottayam
    • Kozhikode
    • Malapuram
    • Palakkad
    • Pathanamthitta
    • Trissur
    • Trivandrum
    • Wayanad
  • World
  • Movies
    • Bollywood
    • Hollywood
    • Malayalam
    • Tamil
    • Telungu
  • Sports
    • Basketball
    • Cricket
    • Football
    • Volleyball
  • View More
    • Auto
    • Business
    • Lifestyle
      • Astro
      • Health & Fitness
      • Recipes
    • Travel
    • Tech
    • Videos
Search
  • Kuwait Information Desk
  • Advertisement
  • Contact
  • Downloads
ejalakam
  • News
  • Kuwait
    • Kuwait Specials
    • Kuwait Informations
    • Kuwait Associations
  • Middle East
    • AllBahrainKuwaitOmanQatarSoudi ArabiaUAE

      കുവൈത്തിൽ 3,000 ദിനാറിന് മുകളിലുള്ള പണമിടപാടുകൾക്ക് ഇനി ബാങ്ക് സ്റ്റേറ്റ്മെന്റ് നിർബന്ധം

      ഷുവൈഖിൽ 120 സ്ഥാപനങ്ങളിൽ പരിശോധന; താമസ-തൊഴിൽ നിയമലംഘകരായ 48 പേർ അറസ്റ്റിൽ

      നഷ്ടപ്പെട്ട വാഹന നമ്പർ പ്ലേറ്റിന് ഇനി ‘സഹൽ’ ആപ്പിലൂടെ അപേക്ഷിക്കാം

      കുവൈത്തിലെ പുതിയ ഓസ്ട്രേലിയൻ അംബാസഡറുടെ നിയമനപത്രം സ്വീകരിച്ച് വിദേശകാര്യ മന്ത്രി

  • Kerala
    • AllAlapuzhaEranakulamIdukkiKannurKasarkodeKollamKottayamKozhikodeMalapuramPalakkadPathanamthittaTrissurTrivandrumWayanad

      വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ് അലർട്ട്

      മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും; കമ്പം താഴ്വരയിലേക്ക് വെള്ളം വിടും

      ക്ഷേമപെൻഷൻ ഇനി ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലൂടെ; വീട്ടിലെ വിതരണം പരിമിതപ്പെടുത്തും

      കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ചു; വിദ്യാർത്ഥിനിയുൾപ്പെടെ രണ്ട് മരണം

  • World
    • ഗുരുതരമായി പൊള്ളലേറ്റ് മലേഷ്യയില്‍ നിന്നും നാട്ടിലെത്തിച്ച മിനി ഭാര്‍ഗവനെ കളമശേരി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി

      യുഎസിൽ കാർ മരത്തിലിടിച്ച് രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

      ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു

      ജപ്പാനില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.0 തീവ്രത

      വിസ, നിയമ പ്രശ്നങ്ങൾ: നാടുകടത്തിയത് ഇരുന്നൂറോളം പാകിസ്താനികളെ

  • Movies
    • Bollywood
    • Hollywood
    • Malayalam
    • Tamil
    • Telungu
  • Sports
    • Basketball
    • Cricket
    • Football
    • Volleyball
  • View More
    • Auto
    • Business
    • Lifestyle
      • Astro
      • Health & Fitness
      • Recipes
    • Travel
    • Tech
    • Videos
Home India ഇന്ത്യ ഔട്ട് ; പുതിയ ലോഗോയുമായി ബി.എസ്.എൻ.എൽ
  • India

ഇന്ത്യ ഔട്ട് ; പുതിയ ലോഗോയുമായി ബി.എസ്.എൻ.എൽ

By
Publisher
-
October 22, 2024
0
208
Facebook
Twitter
Google+
Pinterest
WhatsApp

    ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് അതിൻ്റെ പുതിയ ലോഗോ പുറത്തിറക്കി. ഇന്ത്യാ മുന്നണിയുടെ പ്രഖ്യാപനത്തിന് ശേഷം പല രേഖകളിൽ നിന്നും ‘ ഇന്ത്യ’ എന്ന് വെട്ടിമാറ്റി ‘ഭാരത് ‘ എന്ന് മാറ്റുന്ന കേന്ദ്രസർക്കാരിന്റെ നയം ബി.എസ്.എൻ.എല്ലിന്റെ പുതിയ ലോഗോയിലും വ്യക്തമാണ്. കുങ്കുമ നിറത്തിലുള്ള ലോഗോയില്‍ കണക്ടിംഗ് ഇന്ത്യായെന്ന ആദ്യത്തെ ക്യാപ്ഷന്‍ മാറ്റി കണക്ടിംഗ് ഭാരത് എന്നാക്കുകയാണ് ചെയ്തത്. കൂടാതെ പഴയ ലോഗോയിലെ നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി കാവി നിറം കൊടുക്കുകയും ചെയ്തു. ഇന്ത്യന്‍ പതാകയിലെ നിറങ്ങളും ഭാരതത്തിന്റെ ഭൂപടവും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ലോഗോ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡല്‍ഹിയിലാണ് പ്രകാശനം ചെയ്തത്. അടുത്ത വര്‍ഷം മധ്യത്തോടെ ബി.എസ്.എന്‍.എല്ലിന് 1 ലക്ഷം 4ജി സൈറ്റുകള്‍ വരുമെന്നും മന്ത്രി അറിയിച്ചു. ലോഗോ പ്രകാശനത്തോടനുബന്ധിച്ച് വരിക്കാര്‍ക്കായി പുതിയ ഏഴ് സേവനങ്ങള്‍ കൂടി ബി.എസ്.എന്‍.എല്‍ ആരംഭിച്ചു. സ്പാമുകളെയും സ്‌കാമുകളെയും തടയുന്ന റിയല്‍ ടൈം സ്പാം ഫ്രീ നെറ്റ് വര്‍ക്ക്, ബി.എസ്.എന്‍.എല്‍ വരിക്കാര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ ഏത് ബി.എസ്.എന്‍.എല്‍ എഫ്.ടി.ടി.എച്ച് വൈഫൈ നെറ്റ് വര്‍ക്കിലും കണക്ട് ചെയ്യാവുന്ന വൈ ഫൈ റോമിംഗ് സേവനം, എഫ്.ടി.ടി.എച്ച് ഫൈബര്‍ ഇന്റര്‍നെറ്റ് വഴി 500 പ്രീമിയം ടി.വി ചാനലുകള്‍ ലഭിക്കുന്ന ലൈവ് ടി.വി എന്നിവ പുതിയ സേവനങ്ങളില്‍ ഉള്‍പ്പെടും.

    • TAGS
    • Bsnl
    • new logo
    Facebook
    Twitter
    Google+
    Pinterest
    WhatsApp
      Previous articleപാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു
      Next article60 വയസ്സിനു മുകളിലുള്ള പ്രവാസികൾക്കും സ്വകാര്യ മേഖലയിലേക്ക് മാറാം
      Publisher
      http://www.ejalakam.com

      RELATED ARTICLESMORE FROM AUTHOR

      ഉത്തരേന്ത്യയിൽ അതിതീവ്ര മഴ; കേദാർനാഥ് യാത്ര നിർത്തിവെച്ചു,അസമിൽ മരണം 97

      കുവൈത്തിൽ 3,000 ദിനാറിന് മുകളിലുള്ള പണമിടപാടുകൾക്ക് ഇനി ബാങ്ക് സ്റ്റേറ്റ്മെന്റ് നിർബന്ധം

      ഷുവൈഖിൽ 120 സ്ഥാപനങ്ങളിൽ പരിശോധന; താമസ-തൊഴിൽ നിയമലംഘകരായ 48 പേർ അറസ്റ്റിൽ

      MOST POPULAR

      മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

      July 21, 2025

      205 പുതിയ കൊറോണ കേസുകൾ

      December 6, 2020

      മാംഗോ ഹൈപ്പറിൽ ആകർഷകമായ വിലക്കുറവുകൾ ; നാളെ വരെ മാത്രം

      February 2, 2026

      വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ്സുകാരായ മൂന്ന് പ്രതികള്‍ക്കും ജാമ്യം

      June 23, 2022
      Load more

      HOT NEWS

      ഓവർസീസ് എൻ.സി.പി കുവൈറ്റ് ഗാന്ധിജയന്തി ദിനാഘോഷവും സ്തനാർബുദ അവബോധ സെമിനാറും

      മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

      ‘ ഓണം ഇവിടെയാണ്’; കുവൈത്ത് ലുലുവിൽ ഓണാഘോഷ മത്സരങ്ങൾ

      കുവൈത്തിൽ നവജാതശിശുക്കൾക്ക് സിവിൽ ഐഡി നൽകുന്നതിനുള്ള സമയപരിധി 120 ദിവസത്തേക്ക് നീട്ടി

      EDITOR PICKS

      കുവൈത്തിൽ 3,000 ദിനാറിന് മുകളിലുള്ള പണമിടപാടുകൾക്ക് ഇനി ബാങ്ക് സ്റ്റേറ്റ്മെന്റ് നിർബന്ധം

      August 7, 2026

      ഷുവൈഖിൽ 120 സ്ഥാപനങ്ങളിൽ പരിശോധന; താമസ-തൊഴിൽ നിയമലംഘകരായ 48 പേർ അറസ്റ്റിൽ

      August 7, 2026

      നഷ്ടപ്പെട്ട വാഹന നമ്പർ പ്ലേറ്റിന് ഇനി ‘സഹൽ’ ആപ്പിലൂടെ അപേക്ഷിക്കാം

      August 6, 2026

      POPULAR POSTS

      അക്കാദമീസ് & സ്കൂൾസ് സോക്കർ കാർണിവൽ വെള്ളി ശനി ദിവസങ്ങളിൽ

      May 1, 2025

      വനിതാ വേദി കുവൈത്ത് കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു

      July 6, 2025

      ബഫര്‍സോണ്‍: ഇടുക്കിയില്‍ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി

      January 17, 2023

      POPULAR CATEGORY

      • Kuwait7542
      • Kuwait Associations2452
      • Kerala2324
      • India1474
      • News1122
      • Middle East931
      • Kuwait Informations333
      • Trivandrum321
      • Business278
      TERMS OF USE
      FOLLOW US
      • Disclaimer
      • Privacy
      • Advertisement
      • Contact Us
      ©