കുവൈറ്റ് അൽറായിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ തൃശൂര്‍ കൊടുങ്ങല്ലൂർ സ്വദേശി സഗീർ താണി പീടികയിൽ മരണപ്പെട്ടു. 55 വയസായിരുന്നു കുവൈറ്റിൽ കഴിഞ്ഞ 35 വർഷമായി ടാക്സി ഡ്രവർ ആയി ജോലി ചെയ്ത് വരികയായിരുന്നു സഗീര്‍. ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്. മൃതദേഹം നാട്ടില്‍കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

































