റെക്കോർഡ് നേട്ടവുമായി ജസീറ എയർവെയ്സ്

0
70

കുവൈത്ത് സിറ്റി: റെക്കോർഡ് നേട്ടവുമായി ജസീറ എയർവെയ്സ്, കഴിഞ്ഞ ജൂലൈയിൽ ദശലക്ഷം കിലോഗ്രാം ചരക്ക് കടത്തിയാണ് എയർ കാർഗോ മേഖലയിൽ ജസീറ എയർവേയ്സ് റെക്കോർഡ് സ്ഥാപിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ എയർ കാർഗോ പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷം ഒരു മാസത്തിനിടെ ഏറ്റവുമധികം അളവിൽ ചരക്ക് കടത്തിയത് ജൂലൈയിലാണ് എന്ന് അധികൃതർ അറിയിച്ചു