11 പ്രവാസികൾ ഉൾപ്പെടെ 35 പേർ കർഫ്യൂ നിയമം ലംഘിച്ചതിന് പിടിയിലായി

0
54

കുവൈത്ത് സിറ്റി:  കർഫ്യൂ നിയമംലംഘിച്ചതിന്  വ്യാഴാഴ്ച മാത്രം കുവൈത്തിൽ പിടിയിലായത് 35 പേർ. 11 പ്രവാസികളും 24 സ്വദേശികളുമാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അഹ്മദിയിൽ മാത്രം 15 പേർ ആണ് നിയമം ലംഘിച്ചതിന് പിടിയിലായത്.   മുബാറക് അൽ കബീറിൽ 2 പോരും, ഹവാലിയിൽ 9 പേരും ജഹ്‌റ  ഫർവാനിയ  അൽ അസിമ എന്നിവിടങ്ങളിിിൽ മൂന്നു പേർ വീതവും ആണ് പിടിയിലായത്