മഹ്ബൂളയിൽ സുരക്ഷാ കാമ്പയിൻ, 308 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി:  മഹ്ബൂളയിൽ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സുരക്ഷ കാമ്പയിൻ നടത്തി, താമസം നിയമലംഘകർ ഉൾപ്പെടെ 308 പേർ അറസ്റ്റിലായതായി അധികൃതർ അറിയിച്ചു.