മാസ്റ്റർ ഹെൽത്ത് ചെക്കപ്പ് പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെൻറർ

കുവൈത്ത് സിറ്റി: മികച്ച മാസ്റ്റർ ഹെൽത്ത് ചെക്കപ്പ് പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെൻറർ.  63 ദിനാറിൻ്റെ പാക്കേജാണ് വെറും 24 ദിനാറിന് ലഭ്യമാക്കുന്നത്.

മാസ്റ്റർ ഹെൽത്ത് ചെക്കപ്പ് പാക്കേജിൽ ഉൾപ്പെടുന്നവ- • സി.ബി.സി • യൂറിയ • യൂറിൻ റുട്ടീൻ അനാലിസിസ്  • FBS • SGOT • നെഞ്ചിൻറെ എക്സ് – റേ • ക്രിയാറ്റിനിൻ • എസ്.ജി.പി.ടി • വയറിലെ അൾട്രാസൗണ്ട് • ഇ.സി.ജി • യൂറിക് ആസിഡ് , സൗജന്യ ജിപി ഡോക്ടർ കൺസൾട്ടേഷൻ • ലിപിഡ് പ്രൊഫൈൽ

ഓഫർ കാലാവധി ഡിസംബർ 31 വരെ. കൂടുതൽ അന്വേഷണങ്ങൾക്ക്  60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക