സമ്മർ ഹെൽത്ത് ചെക്കപ്പ് പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെന്റർ

കുവൈത്ത് സിറ്റി: ബദർ അൽ സമ മെഡിക്കൽ സെന്റർ തങ്ങളുടെ സിഗ്നേച്ചർ പാക്കേജായ സമ്മർ ഹെൽത്ത് ചെക്കപ്പ് പ്രത്യേക ഓഫറുകളോടെ ലഭ്യമാക്കുന്നു. 15 ദിനാറിൻ്റെ എക്‌സിക്യൂട്ടീവ് ചെക്കപ്പ് പാക്കേജാണ് വരുന്ന 2 ദിവസം ഉൾപ്പടെ 29, 30, 31 തീയതികളിൽ 10 ദിനാറിന് നൽകുന്നത്.

പാക്കേജിൽ ഉൾപ്പെടുന്നവ:
* സിബിസി
* FBS
* യൂറിയ
* യൂറിക് ആസിഡ്
* ക്രിയേറ്റിനിൻ
* SGOT
* എസ്.ജി.പി.ടി
* ലിപിഡ് പ്രൊഫൈൽ
* മൂത്രത്തിന്റെ പതിവ് വിശകലനം
* നെഞ്ചിൻറെ എക്സ് – റേ
* ഇ.സി.ജി

*ജിപി ഡോക്ടർ കൺസൾട്ടേഷൻ സൗജന്യം
*ലാബ് ഇൻവെസ്റ്റിഗേഷനുകൾക്ക് 30% കിഴിവ്
*ഫാർമസിയിൽ 5% കിഴിവ്

കൂടുതൽ വിവരങ്ങൾക്ക് 60689323,60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക