ഇന്ത്യയിൽ നാല് പേർക്ക് കൂടെ പുതിയ കൊറോണബാധ സ്ഥിരീകരിച്ചു

ന്യൂഡൽഹി: ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണ ബാധ ഇന്ത്യയിൽ നാല് പേർക്ക് കൂടെ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത് ഇതോടെ ഇന്ത്യയിലാകെ ആകെ അധ്യാപന ശേഷിയുള്ള വൈറസ് ബാധയേറ്റ് വരുടെ എണ്ണം 29 ആയി. രോഗം സ്ഥിരീകരിച്ച അവരെ എല്ലാവരെയും ഐസലേഷൻ ഇൽ താമസിപ്പിച്ചിരിക്കുകയാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.