കുവൈത്ത് സിറ്റി: ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുവൈത്തിിൽ സബാഹ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി ശ്രീജേഷ് തെഴുക്കില്‍ ആണ് മരിച്ചത്. 38 വയസ്സായിരുന്നു.. ഭാര്യ, മെബെല്ലെ കപിറിയ. രണ്ട് മക്കളുണ്ട്.