പയ്യാവൂരിൽ കാർ ഇടിച്ച് മൂന്നുവയസ്സുകാരി മരിച്ചു

0
297

കണ്ണൂർ ∙ പയ്യാവൂരിൽ ചമതച്ചാലിൽ വഴിയോരത്ത് നടന്നുപോകവെ മൂന്നുവയസ്സുകാരി കുട്ടി കാറിടിച്ച് മരിച്ചു.ഒറവക്കുഴിയിൽ താമസിച്ചിരുന്ന നോറ എന്ന കുഞ്ഞാണ് ദുരന്തത്തിനിരയായത്. കാർ നിയന്ത്രണം വിട്ട് പിന്നിൽ നിന്ന് കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു .സംഭവസ്ഥലത്തുതന്നെ കുട്ടി മരണമടഞ്ഞു. കുട്ടിയോടൊപ്പം നടന്നിരുന്ന മുത്തശ്ശിയെ പരിക്കുകളോട്ട്കൂടെ ആശുപത്രിയിൽ അഡ്മിറ്റ് എത്തിച്ചു .നോറയുടെ മാതാപിതാക്കൾ വിദേശത്താണ്