കണ്ണൂരിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിച്ചിൽപ്പെട്ട് അതിഥി തൊഴിലാളി മരിച്ചു

0
72

കണ്ണൂർ: ദേശീയപാത നിർമാണത്തിനിടെ മണ്ണിടിച്ചിൽപ്പെട്ട് ഒരു അതിഥി തൊഴിലാളി മരണമടഞ്ഞു. കണ്ണൂർ ചാലക്കുന്നിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശിയായ ഒരു തൊഴിലാളിയാണ് ഇന്നലെ രാത്രി ഈ അപകടത്തിൽ ജീവനറ്റത്. കുന്നിടിച്ച് നിർമാണപ്രവർത്തനം നടന്നിരുന്ന സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്.