Home Middle East Kuwait 414 കൊറോണാ കേസുകൾ ; ഒരു മരണം

414 കൊറോണാ കേസുകൾ ; ഒരു മരണം

0
171

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധന. 24 മണിക്കൂറിനിടെ കുവൈത്തിൽ പുതിയ 414 കൊറോണാ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 154314 ആയി. ഒരാൾ കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 279 പേർ ഇന്ന് രോഗ മുക്തരായി എന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.