സ്വർണ്ണ  സമ്മാനങ്ങളുമായി മലബാര്‍ ഗോള്‍ഡ്‌ 

 

ഉത്സവ സീസന്‍റെ ഭാഗമായി  മലബാര്‍ ഗോള്‍ഡ്‌ ഒക്ടോബർ  10  മുതൽ 27  വരെ ഉപഭോക്താക്കൾക്കായി സ്വർണ്ണ  സമ്മാനങ്ങളുമായി നിരവധി ഓഫറുകളുമായി എത്തിയിരിക്കുന്നു.

250  ദിനാറിന് സ്വർണം    വാങ്ങുന്ന ഉപഭോക്താവിന് സ്ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണും അതോടൊപ്പം  50  ഗോൾഡ് കോയിൻ വരെ ലഭിക്കാനുള്ള അവസരവും ലഭിക്കുന്നു. ഓരോ 500  ദിനാറിന് മുകളില്‍ വജ്രാഭരണം  വാങ്ങുന്നവര്‍ക്ക് 2 ഗ്രാം സ്വര്‍ണനാണയം  250 ദിനാറിന് സ്വര്‍ണ്ണം പര്‍ച്ചേസ് ചെയ്യുന്ന ഉപഭോതാവിന് ഒരു ഗ്രാം സ്വര്‍ണ്ണനാണയം സൗജന്യമായി ലഭിക്കും. ഓഫറിന്‍റെ ഭാഗമായി ഒക്ടോബർ 25 വരെ  വരെ സ്വര്‍ണ റേറ്റ് സംരക്ഷണം ലഭിക്കും. എട്ട് ഗ്രാം സ്വര്‍ണനാണയത്തിന് പണിക്കൂലിയില്ലെന്നും മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആഭരണങ്ങള്‍ക്ക്  സൗജന്യ മെയിന്റനന്‍സ്,  മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ നിന്ന് വാങ്ങുന്ന ആഭരണങ്ങള്‍ കമ്പനിയുടെ  ഏത് ഷോറൂമുകളിലും എക്സ്ചേഞ്ച് ചെയ്യാനും വില്ക്കാനുമുള്ള സൗകര്യം എന്നിങ്ങനെ ഒട്ടേറെ ആകര്‍ഷക സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

 

സ്വർണം,ഡയമണ്ട്,അമൂല്യ രത്നങ്ങൾ എന്നിവയുടെ വമ്പിച്ച ശേഖരം ഈ കാലയളവിൽ തുറന്നതായും, 4 മിഡ്‌ഡിൽ ഈസ്റ്റിലെ എല്ലാ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഔട്ലെറ്റുകളില്, യു എസ് എ യിലെ ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. .

ലോകത്തെ ഏറ്റവും വലിയ ജൂവലറി ഷോറൂം ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ലോകമെമ്പാടുമായി 250 ഔട്ലെറ്റുകൾ നിലവിൽ ഉണ്ട്.കുവൈറ്റിലെയിലെ ഷോറൂമുകളിൽ മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് ഗോൾഡ് പ്രോമിസ് ഓഫർ അവതരിപ്പിക്കുന്നു.
ഉപഭോക്താക്കൾക്ക് സ്വർണനാണയം സമ്മാനമായി ലഭിക്കുമെന്ന് ഉറപ്പാക്കുന്ന ഓഫറുകളാണ് മലബാർ ഗോൾഡ് ഒരുക്കിയിരിക്കുന്നത്.

18,22 ക്യാരറ്റുകളിൽ രൂപകൽപന ചെയ്ത സ്വർണ, വജ്ര, രത്‌നാഭരണങ്ങളുടെ അപൂർവ ശേഖരവും അവതരിപ്പിച്ചിട്ടുണ്ട്. മികച്ചതും ലോകോത്തരവുമായ ഒട്ടേറെ ജൂവലറി ബ്രാൻഡുകളാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിനു കീഴിലുള്ളത്. എത്ത്‌നിക്‌സ് എന്ന പേരിലുളള ഹാൻഡ് ക്രാഫ്റ്റ്ഡ് ഡിസൈനർ ആഭരണങ്ങളുടെയും ഇറ എന്ന പേരിലുള്ള അൺകട്ട് വജ്രാഭരണങ്ങളുടെയും മൈൻ എന്ന പേരിൽ അൺലിമിറ്റഡ് ഡയമണ്ടിന്റെയും ബൃഹത്തായ ശേഖരവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ ലഭ്യമാണ്. ഒപ്പം ഡിവൈൻ ഇന്ത്യൻ ഹെറിറ്റേജ് ജൂവലറിയും പ്രഷ്യ എന്ന പേരിലുള്ള അമൂല്യ രത്നാഭരണങ്ങളുമുണ്ടന്ന് മലബാർ ഗോൾഡ് ആൻഡ് അധികൃതര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.

Diamonds
 The jewellery retailer has announced their ‘A Gift of Gold’ offers.
 Revealed a huge collection of jewellery in gold, diamonds and precious gems to celebrate
this festive season.
 Promotion period: 10 th October to 27 th October, 2019
 Participating outlets: All Malabar Gold & Diamonds outlets in the Middle East, Far East &
USA
 Main attraction:
o Customers to get assured Gold Coins on Gold & Diamond Jewellery Purchase
o Festive jewellery collection in gold, diamond and precious gems at special prices
 Offers in Kuwait:
o Customers get ‘scratch & win’ coupons on purchase of gold jewellery worth KWD 250
and stand chances to win a guaranteed gold coin or up to 50 gold coins instantly.
o Free two gram gold coin on purchase of diamond jewellery worth KWD 500
o Free one gram gold coin on diamond purchase of KWD 250
o Pay 10% & get gold rate protection on jewellery until 25 th October, 2019
o Zero Deduction on 22K (GCC) Gold Exchange
o No Making Charges on 8 Gm gold coins
 Unveiled the latest collection of jewellery specially designed for the festive season in gold,
diamonds & precious gems.
Malabar Gold & Diamonds, one among the largest jewellery retailers globally with a strong
retail network of 250 outlets spread across the globe has revealed its much awaited festive
season offer, ‘A Gift of Gold’, giving a golden chance for the customers to win assured gold
coins with Gold & Diamond Jewellery purchases.

In Kuwait, the offer is starting from 10th October, 2019 and will be spanning till 27th
October, 2019. Also, the company has unveiled the latest Festive Jewellery collection at
special offer prices in gold, diamond and precious gem jewellery featuring the most eye-
catching and unique trends bound to captivate the customers.

‘A Gift of Gold’ by Malabar Gold & Diamonds gives unmatched chances for the customers to win gold coins with their gold & diamond jewellery purchases. Customers can win a guaranteed gold coin or up to 50 gold coins instantly on purchase of gold jewellery worth KWD 250 via ‘Scratch & Win’ coupons. Adding to the above, customers also get two gram gold coin on diamond jewellery purchase of KWD 500 and a one gram gold coin on purchase of diamond jewellery worth KWD 250. Above offers are valid at all outlets in Kuwait until 27 th October only.

Also, customers will have a great opportunity to get protected from the increasing gold rate by  just paying 10% of the entire amount on your favorite gold jewellery. This offer is valid until 25 th October only. The latest jewellery collection launched in celebration of the festive season includes both traditional and contemporary designs in 18 & 22K gold, diamond and precious gem jewellery and are guaranteed to suit the tastes of their multicultural and multinational customers. Malabar Gold & Diamonds has incorporated these designs as a part of various brands presented at Malabar Gold & Diamonds’ namely Mine – Diamonds Unlimited, Era – Uncut Diamond Jewellery, Precia – Gem Jeweler, Divine- Indian Heritage Jewellery and Ethnix – Handcrafted Designer Jeweler.

Editor’s Note
Malabar Gold & Diamonds is the flagship company of Malabar Group, a leading diversified Indian business conglomerate. Established in 1993 in the Indian state of Kerala, Malabar Gold & Diamonds today has a strong retail network of over 250 outlets spread across 10 countries, 14 wholesale units in addition to offices, design centers and factories spread across India, Middle East, Far East & USA. With an
annual turnover of $4.51 billion, the company currently ranks one among the largest jewellery retailers globally.
With 14 cluster manufacturing units in India and GCC – the company currently has 12 jewellery brands to cater to the discerning needs of customers. With headquarters in Kerala and branches across India, Middle East & Far East, Malabar Group is best known for its activities in the field of gold, diamonds, silver and lifestyle articles.
The group also operates MGD – Lifestyle Jewellery, a retail concept offering trendy and light
weight jewellery that represents the independent and the modern woman through its designs and collections. The group, owned by over 4,000 shareholders excels in quality products and services, has more than 12,500 professionals working for its continued success. Malabar Gold & Diamonds also features an online store www.malabargoldanddiamonds.com
providing customers the opportunity to purchase their favorite jewelry any time and on any day from the comfort of their home.