മാംഗോ ഹൈപ്പറിൽ ആകർഷകമായ വിലക്കുറവുകൾ; നാളെ വരെ മാത്രം

0
25

കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രമുഖ റീടെയ്ൽ വ്യാപാര സ്ഥാപനമായ മാംഗോ ഹൈപ്പറിൽ എല്ലാ സാധനങ്ങൾക്കും ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ചു. ഡിസംബർ 31 മുതൽ ജനുവരി 6 വരെയാണ് ഓഫറുകളുടെ കാലാവധി. ഫർവാനിയ, മഹബൂല, ഹാസവി, ഷദാദിയ തുടങ്ങിയ ഔട്ട് ലറ്റുകളിൽ ഓഫർ ലഭ്യമാണ്. പലചരക്കുകൾ, പച്ചക്കറികൾ, മാംസങ്ങൾ എന്നിവക്ക് പുറമെ വിവിധ രാജ്യക്കാരായ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഡ്രെസ്സുകളും മറ്റു ഗാർമെന്റ്സുകളും കൂടാതെ ഇലക്ട്രോണിക്സ് , വീട്ടുപകരങ്ങൾ , മൊബൈൽ , മൊബൈൽ അക്‌സെസ്സറികൾ , വാച്ചുകൾ , ട്രാവൽ ബാഗുകൾ , ഫാൻസി , കോസ്മെറ്റിക്സ് തുടങ്ങി എല്ലാവിധ സാധനങ്ങളും മാംഗോ ഹൈപ്പറിന്റെ എല്ലാ ഷോറൂമികളിലും ലഭ്യമാണ്. തുണിത്തരങ്ങൾ, ഇലക്ട്രോണിക് എന്നിവക്കും ആകർഷകമായ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ കുവൈത്തിൽ ഹവല്ലി,ജിലീബ്, ഫർവാനിയ,ഹസാവി,മഹബൂല, മഹബൂല 2,ഷുവൈഖ്,ശദാദിയ1, ശദാദിയ 2, ഹവല്ലി എന്നിവിടങ്ങളിലായി 10 ശാഖകളാണ് മാംഗോ ഹൈപ്പറിനുള്ളത്.