ഡൽഹി:ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പാകിസ്ഥാൻ ചാരന്മാർ വ്യാജ ഫോൺ നമ്പറുകളിൽ നിന്ന് ബന്ധപ്പെട്ടേക്കാമെന്ന് മന്ത്രാലയം സൂചിപ്പിക്കുന്നു. 7340921702 എന്ന ഇന്ത്യൻ നമ്പറിൽ നിന്ന് വരുന്ന ഇത്തരം സംശയാസ്പദ കോളുകളോട് പ്രതികരിക്കാതിരിക്കാൻ പൗരന്മാരോട് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.